ads 728x90

الثلاثاء، 10 مايو 2022

China | Blood Red Skies | ചൈനയില്‍ രക്തതരംഗമായി ആകാശം.ഇത് ലോകാവസാനമോ.തലയില്‍ കൈവെച്ച് ഷീ ജിന്‍ പിംങ്


ചൈനയിലെ സൂഷാനില്‍ ആകാശം രക്തവര്‍ണമണിഞ്ഞതതോടെ ആകാംക്ഷയും അമ്ബരപ്പും പരിഭ്രാന്തിയും നിറഞ്ഞ് ജനങ്ങള്‍. കിഴക്കന്‍ ചൈനീസ് പ്രവിശ്യയായ സെയ്ജാങ്ങില്‍ ഉള്‍പ്പെട്ട പ്രദേശമാണ് തുറമുഖ നഗരമായ സൂഷാന്‍.à´'ട്ടേറെ ദ്വീപുകള്‍ അടങ്ങുന്ന à´ˆ നഗരത്തില്‍ ആറായിരം വര്‍ഷത്തിലധികമായി മനുഷ്യവാസമുണ്ടെന്നു കരുതപ്പെടുന്നു. മധ്യകാലഘട്ടങ്ങളില്‍ കടല്‍ക്കൊള്ളക്കാരും രാജഭരണത്തെ എതിര്‍ത്ത വിമതരും താവളമാക്കിയ സൂഷാനിലെ ആകാശം ചോരച്ചുവപ്പായതോടെ ഇത് സംബന്ധിച്ച് നിരവധി ചര്‍ച്ചകള്‍ക്കാണ് സാമൂഹിക മാധ്യമങ്ങളും സാക്ഷ്യം വഹിച്ചത്. #china #redskies #apocalypse


(international news)(kerala news in malayalam)(KeralaKaumudi)(Apocalyptic phenomenon)(China)(Chinese port-city)(Crimson Sky)(Red sky triggers panic)(Scattering and refraction of light)(Video goes viral)(Zhoushan)

ليست هناك تعليقات:

إرسال تعليق